You Searched For "മൂന്ന് മരണം"

ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്;  ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി;  കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു;  ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി;   ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി
പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞത് കോന്തുരുത്തി തേവര കായലിൽ; മരിച്ചത് സഹോദരങ്ങളടക്കം മൂന്ന് പേർ: മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും